പ്രത്യേക പരിഗണ അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി പെരുമ്പാവൂര്‍ ബി. ആര്‍. സി. യില്‍ എല്ലാ ശനിയാഴ്ചകളിലും
റെമെടിയല്‍ ടീച്ചിംഗ് നടത്തുന്നുണ്ട്. ഇത്തരം കുട്ടികളെ എങ്ങനെ മുന്‍നിരയിലേക്ക് കൊണ്ട് വരാം എന്ന് രക്ഷിതാക്കളെ ബോധ്യപ്പെട്ത്തുകയും ഞങ്ങളുടെ ലക്‌ഷ്യം ആണ്.സ്പീച് തെറാപ്പിയും നടന്നു വരുന്നു.
വളരെ അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കുന്ന റിസോര്‍സ് ടീചെര്‍സ് ആണ് ഞങ്ങള്ക് ഉള്ളത്.
ഹോം ബേസഡുടീച്ചിംഗ് , സ്കൂള്‍ വിസിറ്റ്, രക്ഷിതാകള്‍ക്കായി സായന്തനവേദി ഇവയും ബി. ആര്‍. സി. യുടെ മേല്‍നോട്ടത്തില്‍ നടന്നു വരുന്നു.
nalla pravarththi.............shakthamayi thudaruka
ReplyDelete