onnam klassil ബിഗ് പിക്ച്ചരിലൂടെ സംഭാഷണത്തിന്റെ ഒരു സൂചകം(ആശയങ്ങളുടെ തുടര്‍ച്ച ) കുട്ടികള്‍ തിരിച്ചറിയുന്നതിനു നല്‍കിയ പ്രവര്‍ത്തനങ്ങളുടെ സൂചനകള്‍
പാഠം :പുള്ളിയുടുപ്പ്
സന്ദര്‍ഭം: പുള്ളിയുടുപ്പ് കാണാതെ അന്ന്യേഷിച്ചു നടക്കുന്ന മോളുവും അമ്മയും തമ്മിലുള്ള സംഭാഷണം വ്യക്തികത രചന ,കൈതാന്ഗ് ചോദ്യാന്നലോടെഓ ഗ്രൂപ്പില്‍ രചന (ഉടുപ്പന്നെഴിച്ചു വന്ന മോള് ആണോ മോളുവിനെ കണ്ട അമ്മയാണോ ആദ്യം സംസരിചിരിക്കുക ,എന്ടയിരിക്കും , അതിനു മറുപടി എന്തായിരിക്കും തുടങ്ങിയ ചോദ്യങ്ങളിലൂടെ ഗ്രൂപ്പില്‍ കൈമാറി എഴുത്ത് )തുടര്‍ന്ന് മിക്സ് ചെയ്ത സംഭാഷണ ഭാഗങ്ങള്‍ ഗ്രൂപ്പില്‍ നല്‍കുന്നു .ആദ്യം ക്രമത്തിലാക്കുന്ന ഗ്രൂപിന്‍ ആദ്യ അവസരം .(ടീച്ചര്‍ മനപൂര്‍വം പിന്നോക്കകാരനെ കൊണ്ട് ബിഗ് പിക്ച്ച്രില്‍ സെറ്റ് ചെയ്യിക്കുന്നു ) ക്രമം തെട്ടിപോയാല്‍ അടുത്ത ഗ്രൂപിന് അവസരം .
ഇതിനു ശേഷം നടന്ന വ്യക്ത്ഗത രചനയില്‍ ഓരോ kuട്ടിയിലും സംഭാഷണ രചനയില്‍ പ്രകടമായ വളര്‍ച്ച വ്യക്തമാണ്
പുതിയ ബ്ലോഗിന് ആശംസകള്‍.പുതുമയാര്‍ന്ന പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിയ്ക്കുന്നു.മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഐടി അറ്റ് സ്ഖൂളിന്റെ ഉബുണ്ടു ലിനക്സ് വളരെ നല്ലതാണ്.
ReplyDeleteകെ.രവികുമാര്‍
കണിയാപുരം ബിആര്‍സി