LATEST NEWS


WELCOME BRC PERUMBAVOOR

BRC INNOVATIVE LEVEL PROGRAM -TANGRAM COMPETETION ON 5/12/2014 AT BRC PERUMBAVOOR ABILITY FEST ON 06/12/2014.... HM CONFERENCE ON 20/08/2014.... INDEPENDENCE DAY QUIZ BRC LEVEL ON 20/08/2014.... IEDC MEDICAL CAMP AT BRC PERUMBAVOOR.. MEDICAL CAMP INAGURATION ON 14/07/2014....JUNE 19- VAYANA DINAM....LOSER'S TRAINING - UP MATHEMATICS @ BRC PERUMBAVOOR FROM 19/06/2014 TO 21/06/2014ഹാന്റ് ബുക്ക്-ആദ്യ യൂണിറ്റുകളുടെ ടീച്ചര്‍ ടെക്സ്റ്റ് ഡൗണ്‍ലോഡ് ചെയ്യൂ... VISIT DOWNLOADS Myspace Scrolling Text Creator


IEDC


SSA ERNAKULAM
BRC PERUMBAVOOR
ANGANAWADY SURVEY 2014-2015
DisabilityAllHBE

BoyGirlTotalBoyGirlTotal
Low vision112000
Totally blind000000
Hearing impaired000101
Speech impaired123000
Orthopaedic impairment325000
Cerebral palsy347224
Mentally retarded112202
Learning disabilities000000
Multiple disabilities415505
Autism spectrum disorder101101
Mental Illness000000
Deaf Dumb000000
Total14112511213



 ഫിസിയോ തെറാപ്പി

 

                       2013-14 അധ്യയന വര്ഷത്തിന്റെ ആരംഭത്തിൽ ഓഗസ്റ്റ്‌ 20 മുതൽ ഫിസിയോ തെറാപ്പി  ആരംഭിച്ചു. തെറാപ്പിക്ക് ആവശ്യമായ ഫണ്ട്‌ സ്പോണ്‍സർ ചെയ്തത് പെരുമ്പാവൂർ സോ മില്ൽ അസോസിയേഷൻആണ്. ആഴ്ചയിൽ ചൊവ്വ, വെള്ളി ദിവസങ്ങളിലാണ്‌ ഫിസിയോ തെറാപ്പി നല്കിവരുന്നത്. തെരപ്പിസ്റ്റ് പ്രസാദിനിയാണ് കുട്ടികള്ക്ക് തെറാപ്പി നല്കുന്നത്. സാമ്പത്തികമായി   പിന്നോക്കം നില്കുന്ന 5 കുട്ടികള്ക്ക് കന്വർജന്സിന്റെ  സഹായത്തോടെ യാത്ര സൗകര്യം നല്കുന്നുണ്ട്.  ഫിസിയോ തെറാപ്പി  ആവശ്യമായ 15 കുട്ടികൾ സെന്റെറിൽ എത്തി ചേരാറുണ്ട്. 4 കുട്ടികളിൽ ഫലപ്രദമായ മാറ്റം കണ്ടു തുടങ്ങി. 

 

 

സർവ്വെ റിപ്പോർട്ട് 2013-14

 

അങ്കണവാടി സർവ്വെ 

 

ഏപ്രിൽ മെയ്‌ മാസങ്ങളിൽ ഐ സി ഡി എസ് ഓഫീസ്, പഞ്ചായത്ത്‌, വാർഡ് മെമ്പർമാർ എന്നിവരുടെ സഹയത്താൽ സ്കൂളിൽ പോയി പഠിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികള്ക്ക് ആർ ടി ഇ ആക്ട്‌ പ്രകാരം സ്കൂളിൽ അഡ്മിഷൻ നല്കാനുള്ള ഒരുക്കങ്ങൾ നടത്തുകയും ചെയ്തു .
HI-9
SI-14
OH-117
MR-15
MD-5
AUTISM-5

 

സ്കൂൾ സർവ്വേ 

 

ജൂണ്‍ മാസത്തിൽ സ്ക്കൂളുകൾ കേന്ദ്രീകരിച് ജനറൽ ടീച്ചേർസിന്റെ സഹായത്തോടെ സർവ്വേ നടത്തുകയും പ്രിലിമിനറി സ്ക്രീനിംഗ് ടെസ്റ്റ്‌ വഴി സസ്പെക്റെട് കേസെസ്നെ കണ്ടെത്തുകയും ചെയ്തു. 
MR-181,LD-200,CP-22,AUTISM-21,MD-58,OH-53,SI-50,HI-52,LV-109,BLIND-1
TOTAL 747        

 

 

പാരെന്റൽ  അവേർനെസ്സ്  പ്രോഗ്രാം            

സവിശേഷ ആവശ്യങ്ങളുള്ള കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള ശാക്തീകരണ പരിപാടി     
       പൊതുവിദ്യാഭ്യാസ അന്തരീക്ഷം മാരികൊണ്ടിരികുന്ന അവസ്ഥയില സർവ ശിക്ഷ അഭിയാൻ നേതൃത്വത്തിൽ നടന്നു വരുന്ന സങ്കലിത വിദ്യാഭ്യാസം ലോകത്തിനു തന്നെ മാതൃകയാണ്. global  development delay ഉള്ള കുട്ടികളെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് എത്തിക്കുക എന്നാ ശ്രമമാണ് നാം നടത്തികൊണ്ടിരിക്കുന്നത്. ഇതിന്റെ വെളിച്ചത്തിൽ സവിശേഷ ആവശ്യങ്ങളുള്ള കുട്ടികളുടെ രക്ഷിതക്കൾക്കുള്ള ശാക്തീകരണ പരിപാടിയുടെ മുന്നോടിയായി 2013 നവംബർ 6 ന്  ജില്ലാതല ഡി ആർ ജി  പെരുമ്പാവൂർ ബി ആർ സിയിൽ നടന്നു. അതിനു ശേഷം നവംബർ മാസത്തിൽ  വിവിധ ക്ലെസ്റെരുകളിലായി രക്ഷിതാക്കൾക്കുള്ള ശാക്തീകരണ പരിപാടി നടന്നു. ഓരോ ക്ലെസ്റ്റെരിന്റെയും ചാർജുള്ള റിസോർസ് അധ്യാപകർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.
                                    കുട്ടികളുടെ സാമൂഹികരണത്തിൽ രക്ഷിതാവിന്റെ പങ്ക്, കുട്ടികളുടെ കഴിവ് തിരിച്ചറിഞ്ഞ് അനിവാര്യമായ പിന്തുണ ഉറപ്പുവരുത്തുന്നതിൽ രക്ഷിതാവിനെ പ്രാപ്തനാക്കുക,സങ്കലിത വിധ്യാഭ്യാസത്തിന്റെ പ്രാധാന്യം എന്നിവ ലക്ഷ്യമാക്കികൊണ്ടുള്ള ശാക്തീകരണ  പരിപാടിയായിരുന്നു.   

 

 

No comments:

Post a Comment