Saturday, February 5, 2011
അനുമോദനം.....
പെരുമ്പാവൂര്‍ ബി.ആര്‍.സി ഒരിക്കലും ഞങ്ങളുടെ അധ്യാപകരെ അനുമോദിക്കുന്നതില്‍ പിശുക്ക് കാട്ടാറില്ല. ഇത്. ഗവ. എച്ച്.എസ്.എസ്. യിലെ
"റീന ടീച്ചര്‍ " സംസ്ഥാന തലത്തില്‍ പ്രൊജക്റ്റ് മത്സരത്തില്‍ രണ്ടാം സ്ഥാനത്തോടെ നാഷ്നല്‍ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട" ഹിന്ദി അദ്ധ്യാപിക. "
വംശ നാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ചില പക്ഷികളെ കുറിച്ചാണ് ടീച്ചര്‍ പ്രൊജക്റ്റ് ചെയ്തത്.
ബി.ആര്‍.സി പെരുമ്പാവൂര്‍ റീന ടീചെറിനു എല്ലാ വിധ ആശംസകളും നേരുന്നു.
നാഷ് നല്‍ ലെവലില്‍ ടീചെറിനു ഒന്നാം സ്ഥാനം നേടാന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു..
Subscribe to:
Post Comments (Atom)
No comments:
Post a Comment