Tuesday, September 28, 2010
ഗവ : എല്‍ .പി .സ്കൂള്‍ .വളയന്ചിരങ്ങര
എറണാകുളം ജില്ലയില്‍ ഒന്നാം ക്ലാസ്സിലേക്ക് ഏറ്റവും കൂടുതല്‍ കുട്ടികള്‍ ചേര്‍ന്ന വിദ്യാലയം .
ഇവിടെ അസ്സെംബ്ലി കുട്ടികളുടെ പ്രകടനവേദിയാണ്. കുട്ടികള്ക് ഇരിക്കാന്‍ സ്ഥലമില്ല എന്നതാണ് പ്രശ്നം.
എസ്.എസ് .എ യു .പി .സ്കൂളുകള്‍ക്ക് സ്മാര്‍ട്ട് ക്ലാസ്സ്രൂം നല്‍കുമ്പോള്‍ ഇവിടെ പി. റ്റി. എ. ഒരു പുതിയ മാതൃക
സൃഷ്ടിച്ചിരിക്കുന്നു . ഗാനമെളയിലൂടെ ധന സമാഹരണം നടത്തി ഒരു അടിപൊളി സ്മാര്‍ട്ട് ക്ലാസ്സ് റൂം കം റീഡിംഗ്റൂം നിര്‍മ്മിച്ചിരിക്കുന്നു .
Subscribe to:
Post Comments (Atom)
No comments:
Post a Comment